ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തുന്ന പുതിയ അഭിലാഷ് ജോഷി ചിത്രം ആയ ‘King of Kotha കൊത്ത’യുടെ 95 ദിവസത്തെ ഷൂട്ടിംഗ് പൂർത്തിയായി.ഓണത്തിനാണ് ചിത്രം റിലീസിനൊരുങ്ങുന്നത്.സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചാണ് ദുല്‍ഖര്‍ ഷൂട്ടിംഗ് പൂര്‍ത്തിയായ വിവരം പ്രേക്ഷകരെ അറിയിച്ചത്.തമിഴ്നാട്ടിലെ കരൈക്കുടിയിലാണ് ചിത്രീകരണം നടന്നത്.
ഹൈ ബഡ്ജറ്റ് മാസ്സ് ചിത്രം ആയ കൊത്ത് വലിയ ജനഹ്രദയങ്ങളിൽ വലിയ ആവേശം ആണ് നൽകുന്നത്.
സീ സ്റ്റുഡിയോസും ദുല്‍ഖറിന്റെ വേഫേറെര്‍ ഫിലിംസും ചേര്‍ന്ന് ആണ് കൊത്ത് നിര്‍മിക്കുന്ന നിർമിക്കുന്നത്. മലയാളം, തമിഴ്, തെലുഗ്, ഹിന്ദി, കന്നട തുടങ്ങി അഞ്ചു ഭാഷകളിലാണ് കെ.ഓ.കെ റിലീസിനൊരുങ്ങുന്നത്.
ദുൽഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബജറ്റിലൊകുങ്ങുന്ന ചിത്രം ആണ് King of Kotha.കുറുപ്പിന് ശേഷം റിലീസ് ഉത്സവമാക്കാൻ പോകുന്ന മറ്റൊരു ദുൽഖർ ചിത്രമാണ് കിങ് ഓഫ് കൊത്തയെന്ന് ആരാധകർ പറയുന്നു. അഭിലാഷ് എൻ ചന്ദ്രനാണ് ചിത്രചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത്.
ആക്ഷന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്റെ സംഘട്ടനരംഗങ്ങളൊരുക്കുന്നത് രാജശേഖറാണ്. ജേക്‌സ് ബിജോയ്, ഷാൻ റഹ്‌മാൻ എന്നിവരാണ് സംഗീതസംവിധാനം. ഛായാഗ്രഹണം- നിമീഷ് രവി, എഡിറ്റർ- ശ്യാം ശശിധരൻ, മേക്കപ്പ്- റോണെക്‌സ് സേവിയർ, വസ്ത്രാലങ്കാരം- പ്രവീൺ വർമ്മ, സ്റ്റിൽ- ഷുഹൈബ് എസ് ബി കെ, പ്രൊഡക്ഷൻ കൺട്രോളർ- ദീപക് പരമേശ്വരൻ. ഡിജിറ്റൽ മാർക്കറ്റിങ് അനൂപ് സുന്ദരൻ, വിഷ്ണു സുഗതൻ, പി ആർ ഓ- പ്രതീഷ് ശേഖർ.









10 replies on “തിയേറ്ററില്‍ തീപാറിക്കുമെന്നു ഉറപ്പു നല്‍കി ദുൽഖറിൻ്റെ കിംഗ് ഓഫ് കൊത്ത – King of Kotha”
Thanks for sharing. I read many of your blog posts, cool, your blog is very good. https://accounts.binance.info/ph/register?ref=IU36GZC4
Can you be more specific about the content of your article? After reading it, I still have some doubts. Hope you can help me. https://www.binance.info/ar-BH/register?ref=S5H7X3LP
Thanks for sharing. I read many of your blog posts, cool, your blog is very good. https://www.binance.info/register?ref=IHJUI7TF
Thanks for sharing. I read many of your blog posts, cool, your blog is very good.
I don’t think the title of your article matches the content lol. Just kidding, mainly because I had some doubts after reading the article. https://accounts.binance.com/si-LK/register-person?ref=LBF8F65G
Your point of view caught my eye and was very interesting. Thanks. I have a question for you.
Your article helped me a lot, is there any more related content? Thanks! https://www.binance.info/register?ref=IHJUI7TF
Your article helped me a lot, is there any more related content? Thanks! https://www.binance.info/register?ref=IHJUI7TF
Can you be more specific about the content of your article? After reading it, I still have some doubts. Hope you can help me.
Your article helped me a lot, is there any more related content? Thanks! https://accounts.binance.com/si-LK/register?ref=LBF8F65G