ഉണ്ണി മുകുന്ദൻ നായകനാകുന്ന പുതിയ സിനിമ കാഥികൻ (Kadhikan) മെയ് 26 ന് റിലീസ് ചെയ്യും.ഞായറാഴ്ച താരം തൻ്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തു വിട്ടത്. കാഥികനിൽ ഉണ്ണി മുകുന്ദനും മുകേഷും ഒന്നിച് അഭിനയിക്കുന്നു. ചിത്രത്തിൽ ഉണ്ണിമുകുന്ദന്‍, മുകേഷ്, കൃഷ്ണാനന്ദ്, ഗോപു കൃഷ്ണന്‍ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
കാഥികൻ (Kadhikan) സംവിധാനം ചെയ്തിരിക്കുന്നത് ജയയരാജാണ്. തിരക്കഥ, സംഭാഷണം എന്നിവയും എഴുതി, അദ്ദേഹത്തെ ചിത്രത്തിന്റെ നിർമ്മാതാവായും കൊണ്ടുവന്നു. വൈഡ് സ്‌ക്രീൻ മീഡിയ പ്രൊഡക്ഷൻസിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഡോ. മനോജ് ഗോവിദ് ആണ് ചിത്രത്തിന്റെ സഹനിർമ്മാതാവ്.

മുകേഷ്, കൃഷ്ണാനന്ദ്, ഗോപു കൃഷ്ണന്‍ എന്നിവരും ഉണ്ണി മുകുന്ദനെ കൂടാതെ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.ഛായാഗ്രഹണം ഷാജി കുമാറും വിപിന്‍ വിശ്വകര്‍മ എഡിറ്റിംഗും സഞ്ജയ് ചൗധരി സംഗീതസംവിധാനവും നിര്‍വ്വഹിക്കുന്നതാണ്.
ചിത്രത്തിൻ്റെ അണിയറ പ്രവര്‍ത്തകര്‍ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടിരുന്നു.സോഷ്യല്‍ മീഡിയയില്‍ മികച്ച പ്രതികരണമാണ് പോസ്റ്ററിനുള്‍പ്പെടെ ലഭിക്കുന്നത്.ഉണ്ണിമുകുന്ദന്റേതായി അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത് നിരവധി ചിത്രങ്ങളാണ്.








5 replies on “മാളികപ്പുറത്തിനു ശേഷം ഉണ്ണിമുകുന്ദൻ നായകനാവുന്ന കാഥികൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി | Kadhikan”
https://t.me/s/Top_BestCasino/139
Thanks for sharing. I read many of your blog posts, cool, your blog is very good. https://www.binance.info/tr/register?ref=MST5ZREF
Your article helped me a lot, is there any more related content? Thanks!
Thank you for your sharing. I am worried that I lack creative ideas. It is your article that makes me full of hope. Thank you. But, I have a question, can you help me?
Can you be more specific about the content of your article? After reading it, I still have some doubts. Hope you can help me.